ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ വീഡിയോ പങ്കുവച്ച് നടി അഞ്ജലി അമീര്‍..!!
ട്രാൻസ്‍ജൻഡർ ആയി എത്തി അഭിനയ ലോകത്തിലേക്ക് മികച്ച പിന്തുണ ലഭിക്കുന്ന താരമാണ് അഞ്ജലി അമീർ. ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ യാത്രയാണ് എന്റെ മനോഹര യാത്ര എന്ന വിഡിയോയിൽ കൂടി താരം പങ്കുവെച്ചിരുന്നത്.
മോഡലിങ്ങില്‍ സജീവമാണ് അഞ്ജലി. റാം സംവിധാനം…