ഖുശ്ബുവും പ്രതാപ് പോത്തനും പ്രണയത്തിലായിരുന്നോ; താനും പ്രതാപ് പോത്തനുമായുള്ള ബന്ധത്തെ കുറിച്ച്…
ബാലതാരമായി ഹിന്ദി സിനിമകളിൽ തുടങി മുംബൈയിൽ നിന്നും തമിഴകത്തേക്ക് എത്തുകയും അവിടെത്തെ താരമായി മാറുകയും ചെയ്ത താരം ആണ് ഖുശ്‌ബു സുന്ദർ. മുസ്ലിം കുടുംബത്തിൽ ആയിരുന്നു താരത്തിന്റെ ജനനം. തമിഴിന് പുറമെ മലയാളത്തിൽ ഒട്ടേറെ വിജയ ചിത്രങ്ങളുടെ…