കമൽഹാസന് അഞ്ചു പ്രണയങ്ങൾ, വിവാഹ കഴിക്കുമ്പോൾ മറ്റൊരു നടിയുമായി ലിവിങ് ടുഗതർ; വിവാഹം ചെയ്തത് രണ്ട്…
ഇന്ത്യൻ സിനിമയുടെ ഉലകനായകൻ ആണ് കമൽഹാസൻ. തെന്നിന്ത്യൻ സിനിമയുടെ അഭിമാന താരം. അമ്പത് വർഷത്തിൽ ഏറെയായ സിനിമ ജീവിതം ശിവാജി ഗണേശനൊപ്പം ബാലതാരമായി എത്തി ദശാവതാരത്തിൽ കൂടി കഥ തിരക്കഥ സംഭാഷണം സംവിധാനം നായകൻ വില്ലൻ അടക്കം എല്ലാ വേഷങ്ങളും ഒറ്റക്ക്…