അമ്മയെന്റെ പ്രണയം കുളമാക്കും; അവന്റെ മറുപടികേട്ട് ഞാൻ ഞെട്ടി; മോഹിനി പറയുന്നു..!!
1991 മുതൽ 99 വരെ അഭിനയ ലോകത്തിൽ തിളങ്ങി നിന്ന താരമാണ് മോഹിനി. വിവാഹ ശേഷം ക്രിസ്തു മതം സ്വീകരിച്ച താരം ക്രിസ്റ്റീന എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. മലയാളം , തെലുങ്ക് , കന്നഡ , തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നൂറോളം ചിത്രങ്ങളിൽ…