വെറും 17 ദിവസങ്ങൾ; മോഹൻലാൽ ചിത്രം എലോൺ പൂർത്തിയാക്കി ഷാജി കൈലാസ്..!!
മോഹൻലാൽ ആരാധകർ ഏറെ സന്തോഷത്തിൽ ആണ് ഇപ്പോൾ. ഒക്ടോബർ 25 മുതൽ കേരളത്തിൽ തീയറ്ററുകൾ തുറക്കുന്നതോടെ മോഹൻലാൽ നായകനായ ഒട്ടേറെ ചിത്രങ്ങൾ ആണ് ഇനി വരാൻ ഉള്ളത്. മരക്കാർ വമ്പൻ ചിത്രം ആയതോടെ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകരിൽ നിന്നും വരുന്ന…