അച്ഛനെയും ലാൽ അങ്കിളിനെയും വെച്ച് ഒരു സിനിമ ആലോചനയിലുണ്ട്; ക്ലൈമാക്‌സും കഥയും റെഡിയാണ്; വിനീത്…
പിന്നണി ഗായകനായി സിനിമയിൽ എത്തിയ താരം എന്നാൽ പിന്നീട് നായകൻ ആയും നിർമാതാവ് ആയും സംവിധായകൻ ആയും എല്ലാം മലയാള സിനിമയിൽ ഏറ്റവും മികച്ച വിജയതാരമായി മാറിയ ആണ് വിനീത് ശ്രീനിവാസൻ.
മലയാളത്തിൽ ഏറ്റവും മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത ആൾ കൂടിയാണ്…