ഇതൊന്നും ഇവിടെ പറ്റില്ല; ലൂസായ ചുരിദാർ ഇടണം, ലെഗിൻസ് പാടില്ല; തിരുവനന്തപുരത്ത് ബി എഡ് കോളേജിലെ…
തിരുവനന്തപുരം ബി എഡ് കോളേജിൽ നടക്കുന്ന സാധാചാര നിയമങ്ങളെ കുറിച്ച് തുറന്നെഴുതി അധ്യാപികയായ ശ്രീലക്ഷ്മി അറക്കൽ, പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
തിരുവനന്തപുരം ഗവൺമെന്റ് ബി എഡ്ഡ് കോളേജ് ഒരു സദാചാര കോട്ടയാണ്. അഡ്മിഷൻ എടുക്കാൻ പോയത് ടോപ്പും…