നിർമാതാവ് ഉണ്ടായിട്ടും വാരിയംകുന്ന് എടുക്കാതെ ഒമർ ലുലുവും പിന്മാറി; പറഞ്ഞത് പുതിയ കാരണം..!!
മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന സിനിമ വിഷയങ്ങളിൽ ഒന്നാണ് വാരിയംകുന്നന്റെ ചിത്രത്തിൽ നിന്നും നടൻ പൃഥ്വിരാജ് സംവിധാനം ആഷിക്ക് അബു എന്നിവർ പിന്മാറിയത്.
എന്നാൽ തുടർന്ന് ഈ സിനിമ 15 കോടി മുതൽ മുടക്ക് ലഭിച്ചാൽ ബാബു ആന്റണിയെ…