Browsing Tag

Ngk movie

അഭിനയം മോശമെന്ന് സംവിധായകൻ; സൂര്യ ചിത്രത്തിന്റെ ലൊക്കേഷനിൽ പൊട്ടിക്കരഞ്ഞു സായി പല്ലവി..!!

പ്രേമം എന്ന ചിത്രത്തിൽ മലർ എന്ന വേഷത്തിൽ കൂടി സിനിമ ലോകത്ത് എത്തിയ നടിയാണ് സായി പല്ലവി. തിരഞ്ഞെടുക്കുന്ന വേഷങ്ങളോട് നീതി പുലർത്തുന്ന സായി പല്ലവി, ചെയ്ത വേഷങ്ങൾ എല്ലാം തന്നെ മികച്ചത് ആയിരുന്നു. ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ എന്ന…