Browsing Tag

naren

അടക്കി വെക്കാൻ കഴിയാത്ത പ്രണയം ആയിരുന്നു ആ നടനോട്; ഒരു ഡയറി മുഴുവൻ ഐ ലവ് യു എന്ന് എഴുതി…

മലയാള സിനിമയിലെ മികച്ച അഭിനയത്രിമാരിൽ ഒരാൾ ആണ് സുരഭി ലക്ഷ്മി. നാടകത്തിൽ നിന്നും സീരിയൽ ലോകത്തേക്ക് എത്തിയ താരം പിന്നീട് മലയാളം സിനിമയുടെ ഭാഗമായി മാറുക ആയിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടിയ…