Browsing Tag

Krishna prabha instagram videos

അറബിക്ക് കുത്തിന് ചുവടുവെച്ച് കൃഷ്ണ പ്രഭ; വേറെ ലെവൽ എന്ന് ആരാധകർ..!!

മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃഷ്ണ പ്രഭ. മികച്ച അഭിനയത്രിക്ക് ഒപ്പം ക്ലാസ്സിക്കൽ ആൻഡ് പ്രൊഫെഷണൽ ഡാൻസർ കൂടി ആണ് കൃഷ്ണപ്രഭ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തിയത്. ജീത്തു ജോസഫ്…