Browsing Tag

Kodiyeri balakrishnan

സിപിഎമ്മിന്റെ ആദരണീയ നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു..!!

ഏറെ കാലമായി അസുഖ ബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (69) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അർബുദ ബാധ…