Browsing Tag

kalinga sasi

പ്രശസ്ത മലയാളം സിനിമ താരം ശശി കലിംഗ അന്തരിച്ചു; ആദരാജ്ഞലികൾ..!!

മലയാളത്തിലെ പ്രശസ്ത നടൻ കലിംഗ ശശി (sasi kalinga) അന്തരിച്ചു. 59 വയസുള്ള താരത്തിന്റെ യഥാർത്ഥ പേര് വി. ചന്ദ്രകുമാർ എന്നാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. നാടക വേദിയിൽ കൂടി സിനിമയിൽ എത്തിയ കലിംഗ ശശി…