Browsing Tag

Heavy rain kerala

വീണ്ടും കനത്ത മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തൃശൂരിൽ ഉച്ചക്ക് ശേഷം അവധി..!!

കേരളത്തെ വിടാതെ പിന്തുടർന്ന് മഴ. കനത്ത മഴയെ തുടർന്ന് മൂന്നു ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതിനൊപ്പം തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചക്ക് ശേഷം അവധി ആയിരിക്കും. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ…