Browsing Tag

geethu mohandas

എന്തിനും കൂടെയുള്ള സുഹൃത്തുക്കൾ; സംയുക്തക്കും ഗീതുവിനൊപ്പമുള്ള ചിത്രവുമായി മഞ്ജു വാരിയർ..!!

മലയാളത്തിൽ എന്നും ഓർക്കുന്ന സിനിമകൾ സമ്മാനിച്ച നായികമാരാണ് മഞ്ജു വാര്യരും സംയുക്ത മേനോനും ഗീതു മോഹൻദാസും. ചില സൗഹൃദങ്ങൾ എന്നും നിലനിൽക്കുന്നതുമാണ്. മഞ്ജുവിന്റെ ജീവിതത്തിൽ ഉയർച്ച താഴ്ചകളിൽ എന്നും കൂട്ടായി ഇവരൊക്കെയുണ്ട് താനും. കാരണം…