Browsing Tag

chiranjeevi

മോഹൻലാൽ ശബ്ദം നൽകിയ സൈറ നരസിംഹ റെഡ്ഢിയുടെ മലയാളം ടീസർ എത്തി; വീഡിയോ..!!

സ്വതന്ത്ര സമര പോരാളി ഉയ്യളവാഡ നരസിംഹ റെഡ്ഢിയുടെ ഐതിഹാസിക ജീവ ചരിത്ര കഥ പറയുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ചിരഞ്ജീവിയാണ്. ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് രാം ചരൻ ആണ്. സുന്ദർ റെഡിയാണ് ചിത്രത്തിന്റെ സംവിധാനം. വമ്പൻ താരനിരയിൽ ഇറങ്ങുന്ന…