വൃദ്ധിയുടെ കിടിലം പെർഫോമൻസ്; സാമി ഡാൻസ് ഇത്രക്കും ഗംഭീരമായി രെശ്മിക പോലും കളിച്ചില്ല..!!

855

വൃദ്ധി കുട്ടിയെ മലയാളികൾ അത്ര പെട്ടന്ന് ഒന്നും മറക്കാൻ വഴിയില്ല. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ സാറാസ് എന്ന ചിത്രത്തിൽ സണ്ണി വെയിനെ കൊണ്ട് കുഞ്ഞിപ്പുഴു പാട്ട് പാടിക്കുന്ന ആ കുസൃതി കുടുക്ക തന്നെ.

ആള് സോഷ്യൽ മീഡിയയിൽ മിന്നും താരം കൂടി ആണ് നിരവധി ഗാനങ്ങൾ റീൽസ് വീഡിയോ ചെയ്തും ഫോട്ടോഷൂട്ടുകൾ ചെയ്തും താരം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

മിനി സ്‌ക്രീനിൽ കൂടി ആണ് താരം സിനിമ ലോകത്തിലേക്ക് എത്തുന്നത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ വാത്തി കമിങ് എന്ന ഡാൻസ് പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ തന്നെ ഈ സുന്ദരി കുടുക്കയെ മലയാളികൾ നോട്ടമിട്ടതാണ്.

ഒറ്റക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും ഒപ്പവും വൃദ്ധി മോൾ ഡാൻസ് ചെയ്യാറുണ്ട്. റീ ക്രീറ്റിങ്ങ് ചെയ്യുന്ന  കുട്ടി താരത്തെ പലപ്പോഴും ആരാധകർക്കൊപ്പം താരങ്ങളും അഭിനന്ദിക്കാറുണ്ട്. ഇപ്പോഴിതാ വൃദ്ധി പങ്കുവെച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.

പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ രശ്മിത മന്താര ചുവട് വെച്ച സ്വാമി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് വൃദ്ധി ചുവട് വെച്ചിരിക്കുന്നത്. തനി പഞ്ചാബി ലുക്കിലാണ് താരം എത്തിയത്. എറണാകുളം കുമ്പളങ്ങി സ്വദേശിയാണ് വൃദ്ധി.

വിശാലിന്റെയും ഗായത്രിയുടെയും രണ്ടു മക്കളിൽ മൂത്തയാൾ ആണ് വൃദ്ധി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

Vriddhi Vishal New Trending Dance | Vriddhi vishal super dance | sami sami song | Pushpa | Viral Dancer | Vridhi Vishal | Pushpa Songs | Allu Arjun | Rashmika | Samantha | Vridhi | kunjippuzhu