കളിയാക്കവരുടെ വാ അടപ്പിച്ച് സാനിയ മിർസ; പുതിയ ലുക്ക് കണ്ടു ഞെട്ടി ആരാധകർ..!!

94

സാനിയ മിർസ, ഒരുകാലത്ത് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്ന ഇന്നും സാനിയയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ടെന്നീസ് ലോകം. ഇന്ത്യക്കാരിയായ സാനിയ വിവാഹത്തിന് ശേഷം ബേബി ഷവർ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആരാധിക്കുന്നവർ മുഴുവൻ ഞെട്ടിയിരുന്നു.

തടിച്ച് കൊഴുത്ത് വിരൂപ ആയിരുന്നു ഇന്ത്യൻ ടെന്നീസ് താരം. വിവാഹം, കുട്ടിയും കുടുംബവും ഒക്കെ ആയിക്കോളൂ, ശരീരം നോക്കണം എന്നായിരുന്നു ആരാധകർ ഏറെയും സോഷ്യൽ മീഡിയയിൽ കുറിച്ചത്. സാനിയ മിർസയ്ക്ക് ഇനിയൊരു തിരിച്ചു വരവ് ഇല്ല എന്നും ഗോസിപ്പുകൾ നിറഞ്ഞു.

വിമർശനങ്ങൾ കൊണ്ടു മൂടിയവർക്ക് സാനിയ തന്നെ മറുപടി നൽകിയിരിക്കുകയാണ്. താൻ ഈ വർഷം അവസാനം തന്നെ ടെന്നീസ് ലോകത്തേക്ക് തീർച്ചയായും തിരിച്ചെത്തും എന്ന് താരം പറയുന്നു. കൂടാതെ വീണ്ടും സ്ലിം ആയി സുന്ദരി ആയിരിക്കുകയാണ് സാനിയ മിർസ.

You might also like