നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലെ ഗൗരിയുടെ മാറ്റം കണ്ടോ; ചിത്രങ്ങൾ വൈറൽ..!!

222

മലയാളികൾക്ക് പ്രത്യേകിച്ച് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടം ഉള്ള ചിത്രമാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാനൊപ്പം സണ്ണി വൈൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. യാത്രക്കിടയിൽ സണ്ണി വെയിന് ഇഷ്ടം തോന്നുന്ന ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന ജെന്നിഫർ സഹയാണ്.

സോമനാഥ്‌ ഗുപ്ത സംവിധാനം ചെയ്ത അമി ആടു എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ലോകത്തിൽ എത്തുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.

https://youtu.be/dJuvurqYVqM

You might also like