സാരിയിൽ മാത്രമല്ല മോഡൽ വസ്ത്രത്തിലും സുന്ദരിയായി ഷാലിൻ സോയ; ചിത്രങ്ങൾ കണ്ടു കണ്ണുതള്ളി ആരാധകർ..!!

368

ശാലിൻ സോയ എന്ന അഭിനയേത്രിയെ മലയാളികൾക്ക് സുപരിചിതം ആണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ ഓട്ടോഗ്രാഫിൽ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്.

2004 മുതൽ സിനിമയിൽ സജീവം ആയിരുന്നു എങ്കിൽ കൂടിയും താരത്തിന് വേണ്ടത്ര സ്വീകരണം ലഭിച്ചോ എന്നുള്ള കാര്യം സംശയം ആണ്. ഇരുപത്തിയഞ്ചോളം സിനിമകൾ താരം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

2004 ൽ തന്നെ മിഴികൾ തുറക്കുമ്പോൾ എന്ന സീരിയലിൽ ചൈൽഡ് ആര്ടിസ്റ് ആയി എത്തിയത് ആണെന് ശാലിൻ എങ്കിൽ കൂടിയും 2010 ൽ എത്തിയ ഓട്ടോഗ്രാഫ് സീരിയൽ ആണ് ശാലിന്‌ കൂടുതൽ മൈലേജ് നൽകിയത് എന്ന് വേണം പറയാൻ.

ദീപ റാണി എന്ന കഥാപാത്രത്തെയാണ് താരം അതിൽ അഭിനയിച്ചത്. വൈറൽ ആകുന്ന ഷാലിന്റെ പുത്തൻ ചിത്രങ്ങൾ കാണാം..