ദുബായ് ലോട്ടറി; ഒന്നാം സമാനമായ 28 കോടി നേടിയത് മലയാളി..!!

48

ഗൾഫ് ഓണ്ലൈൻ വഴി കഴിഞ്ഞ മാസം എടുത്ത മൂന്ന് ടിക്കറ്റിൽ ഒന്നും ശരത് പുരുഷോത്തമന്റെ ഭാഗ്യം കൂടി ഉണ്ടായിരുന്നു. 500 ദിർഹം മുടക്കിയാണ് ഓരോ ടിക്കറ്റും എടുത്തത്.

1.5 മില്യൻ ദിര്ഹമാണ് ലോട്ടറിക്ക് ഒന്നാം സമ്മാനമായി ലഭിച്ചത്, ഇന്ത്യൻ പണം ഏകദേശം 28 കോടി രൂപയോളം ഉണ്ടാവും, ആറ്റിങ്കൽ സ്വദേശിയായ ശരത് പുരുഷോത്തമൻ കഴിഞ്ഞ 11 വര്ഷങ്ങളായി ദുബായ് ജൂബിലാലി ഫ്രീ സോണിൽ നാഫ്‌കെ കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ആണ് ജോലി ചെയ്യുന്നത്.

2017ൽ വിവാഹിതനായ കാർത്തികയെ വിവാഹം ചെയ്ത ശരത്, മകളുടെ നൂല്കെട്ട് കഴിഞ്ഞു ആറു മാസങ്ങൾക്ക് മുമ്പാണ് ശരത് ദുബായിലേക്ക് തിരിച്ചു മടങ്ങിയത്.