കൊല്ലത്ത് കമിതാക്കൾ തീകൊളുത്തി, കാമുകനും 3 കുട്ടികളുടെ അമ്മയായ കാമുകിയും മരിച്ചു..!!

49

കൊല്ലം; കുട്ടിക്കാടിന് ഉള്ളിൽ മുപ്പത് വയസുള്ള യുവാവും ഇരുപത്തിയെട്ട് വയസുള്ള മൂന്ന് കുട്ടികളുടെ അമ്മയായ കാമുകിയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

ഇ​ര​വി​പു​രം കാ​രി​ക്കു​ഴി ഏ​ലാ​യി​ലെ കു​റ്റി​ക്കാ​ട്ടി​നു​ള്ളി​ൽ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ക​മി​താ​ക്ക​ളി​ൽ യു​വ​തി​യും മ​രി​ച്ചു. ഇ​ര​വി​പു​രം ഇ​ട​ക്കു​ന്നം തൊ​ടി​യി​ൽ വീ​ട്ടി​ൽ രേ​ഷ്മ (27) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം പൊ​ള്ള​ലേ​റ്റ യു​വാ​വ് വി​നീ​ത് (30) ഇ​ന്ന​ലെ​ത​ന്നെ മ​രി​ച്ചി​രു​ന്നു.

കമിതാക്കൾ ആയ ഇരുവരും മരിക്കാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല, രാത്രി ഒമ്പരയോടെ തീ ആളി പടരുന്നത് കണ്ടാണ് നാട്ടുകാർ ഓടി കൂടിയതും ഗുരുതരമായ പരിക്കുകൾ ഏറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു എങ്കിലും കാമുകൻ ഇരുവിപുരം ഇടക്കുന്നത്ത് തൊടിയിൽ വീട്ടിൽ വിനീത് മരണം അടഞ്ഞിരുന്നു.

ഗുരുതരമായി പൊള്ളൽ ഏറ്റ യുവതി, അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാർ ഫയർ ഫോഴ്സിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു എങ്കിലും ഇരവിപുരം റെയിൽവേ ഗേറ്റിൽ ബ്ലോക്കിൽ ആയ ഫയർ ഫോഴ്സ് എത്താൻ സമയം കൂടുതൽ എടുത്തത് രക്ഷാപ്രവർത്തനം വൈകിച്ചു.

വിനീതിന്റെ ബന്ധുവാണ് വിവാഹിതയും മൂന്ന് മക്കളുടെ അമ്മ കൂടിയായ രേഷ്മ.

You might also like