മലയാറ്റൂരിൽ ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച ഇരുപത്തിയഞ്ചുകാരി അറസ്റ്റിൽ.!!

60

ഒമ്പത് വയസ്സുള്ള ആൻക്കുട്ടിയെ പീഡിപ്പിച്ച വിവാഹതയായ ഇരുപത്തിയഞ്ചുകാരിയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് അറസ്റ് ചെയ്തത്.

കാടപ്പാറ കോഴിക്കോടൻ വീട്ടിൽ രാജിയെ ആണ് പോലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ആണ് അറസ്റ് നടന്നത്. കിട്ടിക്ക് ദേഹാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് പരിശോധന നടത്തുകയും ചെയ്തപ്പോൾ ആണ് സത്യം പുറത്തായത്.

എന്നാൽ കേസ് കെട്ടിച്ചമച്ചത് ആണെന്നും കുട്ടിയുടെ അമ്മയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും അതിന്റെ പേരിൽ ഉണ്ടാക്കിയ കള്ള കഥയാണ് ഈ കേസ് എന്നും രാജിയുടെ ഭർത്താവ് പറയുന്നത്.

പോലീസ് അറസ്റ്റ് ചെയ്ത രാജിയെ കാക്കനാട് വനിതാ ജയിലേക്ക് വിട്ടു.

You might also like