കേരളത്തിൽ തീയറ്ററുകൾ തുറക്കുന്നു; സന്തോഷത്തിൽ സിനിമ പ്രേമികൾ..!!

89

ബാറുകളും ഹോട്ടലുകളും അടക്കം തുറക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇരുന്നു കഴിക്കാൻ ഉള്ള അനുമതി നൽകിയിട്ടും തീയറ്ററുകൾ തുറക്കാൻ വൈകുന്നതിൽ പ്രതിഷേധത്തിൽ നിരവധി ആളുകൾ സോഷ്യൽ മീഡിയ വഴി പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാൽ ഇവർക്കെല്ലാം സന്തോഷം നൽകുന്ന വാർത്ത ആണ് ഇപ്പോൾ എത്തുന്നത്. സംസ്ഥാന തീയറ്ററുകൾ ഈ മാസം 25 മുതൽ തുറക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം ആയി.

സംസ്ഥാന കൊറോണ കേസുകൾ കുറയുകയും ആശങ്കകൾ ഒഴിയുകയും ചെയ്ത സാഹചര്യത്തിൽ ആണ് തീരുമാനം.

ഞങ്ങൾ വേർപിരിഞ്ഞു; ഔഗ്യോഗികമായി പ്രഖ്യാപിച്ച സാമന്ത; നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ വെളിപ്പെടുത്തൽ..!!

You might also like