ഞെട്ടിക്കുന്ന കൊലപാതകം വീണ്ടും; മരുമകനെ കൊന്ന് കുഴിച്ചുമൂടി ചെടി നട്ടു..!!

33

തന്റെ കാമുകിയെ മരുമകൻ തട്ടിയെടുത്തു എന്ന സംശയത്തിൽ ആണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകം ചുരുൾ അഴിയുന്നത്. ഫ്‌ളാറ്റ് പുനർനിർമാണം നടത്താൻ ശ്രമിക്കുന്നതിന് ഇടയിൽ ആണ് മൃതദേഹ അവശിഷ്ടങ്ങളും നീല ജാക്കറ്റും, ഷർട്ട്, ബെഡ്ഷീറ്റ്, കിടക്ക എന്നിവ കണ്ടെത്തുന്നത്. തുടർന്നാണ് ഫ്ലാറ്റ് ഉടമ വിവരം പോലിസിൽ അറിയിക്കുകയും ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റവാളിയെ പിടിക്കുകയും ആയിരുന്നു.

ഫ്‌ളാറ്റിൽ കുറ്റവാളി അടക്കം മൂന്ന് വാടക്കാർ ആണ് മാറി മാറി താമസായിച്ചിട്ടുള്ളത്, മറ്റ് രണ്ടുപേർക്കും പൊലീസിന്റ ചോദ്യം ചെയ്യലിൽ ഒന്നും മനസിലാവാത്തത് കൊണ്ടാണ് ആദ്യം താമസിച്ച ആളിലേക്ക് പോലീസ് എത്തിയത്.

സംഭവം പോലീസ് നൽകുന്ന വിവരം ഇങ്ങനെ, ഒഡിഷ സ്വദേശിയായ ബിജെയ് കുമാർ മഹാറാണ എന്ന ആൾ ആണ് മരുമകൻ ജയപ്രകാശിനെ കൊലപ്പെടുത്തിയത്. 2012 മുതൽ ബിജെയ്‌യും കാമുകിയും തമ്മിൽ പ്രണയത്തിൽ ആകുകയും തുടർന്ന് അവർ ഒന്നിച്ചു ദില്ലിയിൽ താമസം തുടരുകയും ചെയ്യുന്ന വേളയിൽ 2015 ഓടെ ജോലി മാറി എത്തിയ മരുമകനായ ജയപ്രകാശ് ബിജെയ്ക്ക് ഒപ്പം താമസം തുടങ്ങുകയും തുടർന്ന് ബിജെയ്‌യുടെ കാമുകിയുനായി ജയപ്രകാശ് അടുപ്പത്തിൽ ആകുകയും ഇത് മനസിലാക്കിയ ബിജെയ് ജയപ്രകാശിനെ കൊല്ലുകായായിരുന്നു. കൊലപാതകത്തിന് ശേഷം വീടിന്റെ ബൽക്കാണിയിൽ തന്നെ മൃതദേഹം കുഴിച്ചിടുകയും തുടർന്ന് അതിന് മുകളിൽ ചെടി നടുകയും ആയിരുന്നു.

കൂടുതൽ വാർത്തൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു; കാമുകനെ തിരിച്ചറിയാതെ ഇരിക്കാൻ ചെയ്തത് കൊടുംക്രൂരതയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

You might also like