രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല; നിയമസഭാ അംഗീകാരം നൽകി..!!

53

അണുകുടുംബം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആസാം സർക്കാർ പുതിയ നിയമ സഭ ബില്ല് പാസാക്കിയത്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല. ആസാമില്‍ ആണ് മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

അണുകുടുംബത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017 സെപ്റ്റംബറിലാണ് സംസ്ഥാന നിയമസഭ ജനസംഖ്യ-സ്ത്രീശാക്തീകരണ നയം പാസാക്കിയത്. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരും രണ്ട് കുട്ടികള്‍ എന്ന നയം പിന്തുടരണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്.