ഭർത്താവും രണ്ട് മക്കളും ഉള്ള യുവതി അവിവാഹിതയെന്ന വ്യാജേന യുവാവിനെ വളച്ച് ഒളിച്ചോടി..!!

10

പഴയന്നൂരിൽ ആണ് സംഭവം, ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു ഇഷ്ടത്തിൽ ആയ യുവാവിന് ഒപ്പമാണ് യുവതി ഒളിച്ചോടിയാണ്, പഴയന്നൂർ കുമ്പലക്കോട് മല്ലപ്പറമ്പിൽ മനോജിന്റെ ഭാര്യ ഷീജയാണ് ഒളിച്ചോടിയത്. യുവതിക്ക് ഏഴും പത്തും വയസും ഉള്ള രണ്ട് മക്കൾ ഉണ്ട്.

മറ്റൊരു പേരിൽ ആണ് യുവതി ഫേസ്ബുക്ക് വഴി കാമുകനെ വലയിൽ ആക്കിയത്, വിസ്മയ എന്നാണ് ഷീജ യുവാവിനോട് നൽകിയ പേര്, വീട്ടിൽ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു എന്ന് പറഞ്ഞാണ് യുവതി യുവാവിന് ഒപ്പം ഒളിച്ചോടിയത്.

യുവതിയെ കാണാതെ ആയപ്പോൾ ഭർതൃ വീട്ടിൽ നിന്നും പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാല നീതി പ്രകാരം കേസ് എടുത്ത പോലീസ് യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.