എം എസ് ധോണിയുടെ കഥ പറഞ്ഞ ചിത്രത്തിലെ നായകൻ മരിച്ച നിലയിൽ..!!

44

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌ പുത് മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ് വെൽകം ടു ന്യൂയോർക് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.