വോഡ്കയാണ് ഇഷ്ടം; ലൊക്കേഷനിൽ അടിച്ചു പാമ്പായ സംഭവം; സനുഷ സത്യങ്ങൾ പറയുന്നു..!!

15,878

വിവാദങ്ങളും വിമർശനങ്ങളും ഗോസിപ്പുകളുമെല്ലാം എല്ലാവരുടെയും ജീവിതത്തിൽ എപ്പോൾ എങ്കിലും കടന്നു പോകുമെങ്കിൽ കൂടിയും ഒരു സെലിബ്രിറ്റി ആയി മാറിക്കഴിഞ്ഞാൽ ഒന്ന് തുമ്മിയാൽ പോലും വാർത്തകൾ ആണ്. ചിലപ്പോൾ നമ്മൾ ചിന്തിക്കാത്തതിന്റെ അപ്പുറത്ത് ഉള്ള വ്യാജ വാർത്തകൾ ആയിരിക്കും.

ഇപ്പോൾ അത്തരത്തിൽ ഉള്ള പ്രശ്‌നത്തിൽ കൂടിയാണ് ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ സനുഷയും കടന്നു പോകുന്നത്. കാസർഗോഡ് ജില്ലയിൽ നീലേശ്വരത്തിൽ ആണ് സനുഷയുടെ ജനനം. അഞ്ചാം വയസിൽ ദാദ സാഹിബ് എന്ന ചിത്രത്തിൽ കൂടി സനുഷ അഭിനയ ലോകത്തേക്ക് എത്തുന്നത്.

Sanusha santhosh

തുടർന്ന് മീശ മാധവൻ , കാഴ്ച , മാമ്പഴക്കാലം എന്നി ചിത്രങ്ങളിൽ കൂടി മോഹൻലാൽ , മമ്മൂട്ടി , ദിലീപ് തുടങ്ങി താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച താരം കൂടി ആണ് സനുഷ. തുടർന്ന് മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി ബാലതാരത്തിൽ നായികാ നിരയിലേക്ക് സനുഷ എത്തുന്നത്.

തുടർന്ന് അലക്സ് പാണ്ട്യൻ എന്ന ചിത്രത്തിൽ കൂടി തമിഴിൽ കാർത്തിയുടെ നായികാ ആകാനുള്ള ഭാഗ്യവും സനുഷക്ക് ലഭിച്ചു. ഇപ്പോൾ ലൊക്കേഷനിൽ വെള്ളമടിച്ചു ലക്ക് കെട്ട് ഡാൻസ് ചെയ്ത സനുഷ എന്ന രീതിയിൽ വാർത്തകൾ എത്തിയത്. നേരത്തെ വിഷാദ രോഗത്തിൽ ആയിരുന്നു എന്നും അതിൽ നിന്നും മുക്തി നേടിയതിനെ കുറിച്ചും എല്ലാം വാർത്തകൾ വന്നിരുന്നു.

Sanusha santhosh

എന്നാൽ ഇപ്പോൾ വെള്ളമടിച്ച് ലക്കുകെട്ട് പാമ്പായി ലൊക്കേഷനിൽ ഡാൻസ് കളിച്ചു എന്നുള്ള വാർത്ത എത്തിയത്. ഒരു വീഡിയോ മാത്രമെ ഉണ്ടായിരുന്നുള്ളൂ എങ്കിൽ കൂടിയും അതിനെ ഉദ്ധരിച്ചാണ് യൂട്യൂബ് ചാനലിൽ വാർത്ത എത്തിയത്.

എന്നാൽ അതിന്റെ പിന്നിലെ സത്യം സനുഷ തന്നെ പറയുകയാണ് ഇപ്പോൾ. ഫോട്ടോഷൂട്ടിന് ഇടയിൽ ഉള്ള ഒരു രസകരമായ വീഡിയോ മാത്രം ആണ് അത്. എന്നാൽ സനുഷ മെലിഞ്ഞു തടിച്ചു , മധ്യ.പാനിയാണ് എന്നൊക്കെ വാർത്തകൾ വരാറുണ്ട്. മെലിയുന്നതും തടിക്കുന്നതും എന്റെ വ്യക്തിപരമായ കാര്യങ്ങൾ ആണ്.

Sanusha santhosh

അതിനെ കുറിച്ച് എനിക്ക് ബോധ്യപ്പെടുത്തേണ്ടത് എന്റെ വീട്ടുകാരുടെ മുന്നിൽ മാത്രം ആണ്. സനുഷ വെള്ളമടിച്ച് ലക്കുകെട്ട് പാമ്പ് ഡാൻസ് കളിച്ചു എന്നാണ് വീഡിയോക്ക് കീഴിൽ വന്ന വിമർശനം. ഈ വീഡിയോക്ക് താഴെ വന്ന കമന്റ് വെച്ച് ക്ലിക്കുകൾ വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ നൽകി വീഡിയോ കൊടുക്കുക ആയിരുന്നു എന്ന് സനുഷ പറയുന്നു.

താൻ മദ്യ.പാനിയാണ് ൩ന്നു പറയാൻ ഉള്ള കാരണവും സനുഷ തന്നെ പറയുന്നു. കുസൃതി ചോദ്യങ്ങൾ ചോദിക്കുന്ന സമയത്തിൽ നൽകിയ ഒരു മറുപടിയുടെ അടിസ്ഥാനത്തിൽ വന്ന കാര്യങ്ങൾ ആണ് അത്.

ഒരിക്കൽ വോഡ്ക ആണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ ഇത്തരത്തിൽ ഉള്ള കമന്റ് വാർത്തകൾ ഒക്കെ വേദന നൽകി ഇരുന്നു എങ്കിൽ കൂടിയും ഇന്ന് താൻ റിയാലിറ്റി മനസിലാക്കുന്നത് എന്നാണ് താരം പറയുന്നത്.