ഒടിയൻ പെയിന്റിങ്ങുമായി നിൽക്കുന്ന ആളെ മനസിലായോ..?? പക്ഷെ പ്രണവ് അല്ല..!!

27

ഇന്ന് രാവിലെ മുതൽ ഒടിയന്റെ പൈന്റിങിന് ഒപ്പം നിൽക്കുന്ന പ്രണവ് മോഹൻലാൽ എന്ന പേരിൽ ഈ പ്രചരിച്ചത്. എന്നാൽ പിന്നീട് ആണ് ആരാധകർക്ക് അടക്കം എല്ലാവർക്കും മനസിലായത് അത് പ്രണവ് മോഹൻലാൽ അല്ല എന്നുള്ളത്.

മോഹൻലാൽ ലാൽ കെയേഴ്‌സ് അംഗമായ അരുൺ ആണ് ഈ ഫോട്ടോയിൽ ഒടിയൻ മാണിക്യന്റെ ആ പടവുമായി നിൽക്കുന്ന ചെറുപ്പക്കാരൻ. അരുൺ വരച്ച ഈ ചിത്രം ഇന്നലെ ഖത്തറിൽ എത്തിയ മോഹൻലാലിന് അദ്ദേഹം സമ്മാനമായി നൽകുകയും ചെയ്തു.