ക്ലീവേജൊക്കെ കാണിച്ച് മുൻഭാഗം ട്രാൻസ്പെരന്റ് ആക്കി ഞാൻ; കണ്ടപ്പോൾ കണ്ണുതള്ളിപ്പോയി, സാരിയിലുള്ള തന്റെ ചിത്രത്തിനെ കുറിച്ച് മഞ്ജു സുനിച്ചേൻ പറയുന്നു..!!

22,356

മഴവിൽ മനോരമയിൽ നടന്ന ഒരു റിയാലിറ്റി ഷോ വഴി ശ്രദ്ധ നേടിയ ആൾ ആയിരുന്നു മഞ്ജു സുനിച്ചേൻ. തുടർന്ന് ഹാസ്യ സീരിയൽ വഴി ശ്രദ്ധ നേടിയ താരം പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അളിയൻ വേഴ്സസ് അളിയൻ എന്ന അമൃത ടിവിയിലെ സീരിയൽ വഴി കൂടുതൽ ജനശ്രദ്ധ ലഭിച്ച മഞ്ജുവിനെ ആളുകൾ ഏറ്റവും കൂടുതൽ കണ്ടത് ബിഗ് ബോസ് മലയാളത്തിൽ കൂടി ആയിരുന്നു.

രണ്ടാം സീസണിൽ മത്സരാർത്ഥി ആയി എത്തിയ താരം ഒട്ടേറെ വിരോധികളെ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. നിറത്തിന്റെ തടിയുടെയും എല്ലാം പേരിൽ നിരന്തരം സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നേരിടുന്ന ആൾ കൂടിയാണ് മഞ്ജു പത്രോസ്. തന്റെ നിരത്തിന്റെയും വണ്ണത്തിന്റെയും പേരിൽ ഉള്ള അധിക്ഷേപങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല എന്നാണ് മഞ്ജു പറയുന്നത്.

ഇതിനൊക്കെ ആരോ അളവുകോൽ വെച്ചിട്ടുണ്ട്. എന്നാൽ അത് ഇവിടെ വരെയാണ് എന്നുള്ളത് തനിക്കറിയില്ല. ആളുകൾക്ക് അങ്ങനെ ഒക്കെ പറഞ്ഞു കളിയാക്കുമ്പോൾ എന്തോ ഭയങ്കര സുഖം ആണ് ലഭിക്കുന്നത്. തിരക്കഥകളിൽ പോലും അങ്ങനെ എഴുതി വെക്കാറുണ്ട്. സെറ്റിൽ അത്തരത്തിൽ ഉള്ള കളിയാക്കലുകൾ വരുമ്പോൾ പ്രതികരിക്കുന്നത് ഞാൻ മാത്രമാണ്.

ഇപ്പോൾ അത്തരത്തിൽ മോശം വേഷങ്ങൾ വന്നാൽ ചെയ്യാൻ നിക്കാറില്ല. സോഷ്യൽ മീഡിയ വഴി ഇരുന്നു തെറി വൈകിക്കുന്ന ആളുകൾ ഉണ്ടല്ലോ, അവനൊന്നും ജീവിതത്തിൽ യാതൊരു വിധ എഫ്‌ഫോർട്ടും എടുക്കാത്ത ആളുകൾ ആയിരിക്കും. വീട്ടിലേക്ക് ഒരു കിലോ അരി പോലും മേടിച്ചു കൊടുക്കാൻ കഴിയാത്ത ആളുകൾ. അവർക്ക് എന്നെ ഇഷ്ടപ്പെടാതെ ഇരിക്കുന്നത് പോലെ തന്നെ എനിക്കും എന്റെ മുന്നിൽ വരുന്ന ആളുകളെ ഇഷ്ടപ്പെടാതെ ഇരിക്കാനുള്ള കാരണങ്ങൾ ഉണ്ട്.

എനിക്കും എന്റെ വേവ് ലെങ്ങ്തിൽ ഉള്ള ആളുകളെ അല്ലെ സ്നേഹിക്കാൻ കഴിയൂ, അവർക്കും അങ്ങനെ തന്നെയല്ലേ.. അവർക്ക് എന്നെ ഇഷ്ടമില്ലാത്തപ്പോൾ തെറി വിളിക്കും, എന്നാൽ ഞാൻ വിളിച്ചാൽ വലിയ പ്രശ്നം ആകുകയും ചെയ്യും. നീ മാത്രമാണ് ഇങ്ങനെ തിരിച്ചു പറയുന്നത് എന്ന് ആളുകൾ പറയുന്നു. അവരൊക്കെ ഇങ്ങനെ പറയുമ്പോൾ മിണ്ടാതെ ഇരുന്നു കേൾക്കണം.

അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി. തന്റേത് എന്ന് പറഞ്ഞു മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. അതിനെ കുറിച്ച് നേരത്തെ നിരവധി തവണ പ്രതികരണം നടത്തിയിട്ടുള്ള ആൾ ആണ് മഞ്ജു പത്രോസ്. കേസ് വരെ കൊടുത്തിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ വരുമ്പോൾ പ്രതികരിക്കാൻ താനില്ല എന്നാണ് മഞ്ജു പറയുന്നത്. പ്രതികരിച്ചിട്ട് യാതൊരു കാര്യങ്ങളും ഇല്ല.

Manju sunichan

എന്നാൽ നേരത്തെക്കാൾ ഇപ്പോൾ കുറവാണ് എന്നും മഞ്ജു പറയുന്നു. താൻ ഒരു സാരി ഉടുത്താൽ മുൻ ഭാഗം ട്രാൻസ്പെരന്റ് ആക്കിയിട്ട് ക്ലീവേജ് ഒക്കെ വരച്ചു വെക്കും. ഒരു ദിവസം തന്റെ ഒരു ഫോട്ടോ കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി തനിക്ക് അയച്ചു തന്നെ ഫോട്ടോ ആയിരുന്നു. കണ്ടാൽ വിചാരിക്കും ഒർജിനൽ ആണെന്ന്.

യഥാർത്ഥ ജീവിതത്തിൽ ഐപിഎസ് ആയിരുന്നു എങ്കിൽ അത്തരം ആളുകളുടെ തലയിടിച്ച് പൊട്ടിച്ചേനെ; മാസ്സ് പ്രതികരണവുമായി സുരേഷ് ഗോപി..!!

എന്നാൽ യഥാർത്ഥ ഫോട്ടോ മര്യാദക്ക് ഉള്ളത് ആയിരുന്നു. ഇവരൊക്കെ ഇത് ചെയ്യുന്നത് ഒരു സുഖത്തിന് വേണ്ടിയായിരിക്കും. അത്രക്കും ലൈ ഗീ ക അരാജകത്വം ആണ് ഇവിടെ ഉള്ളതെന്ന് ഇത്തരത്തിൽ ഉള്ള ഫോട്ടോകൾ വഴി മനസിലാക്കിയാൽ മതി. സീ മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മഞ്ജു പത്രോസിന്റെ വെളിപ്പെടുത്തൽ.