ആൺകുട്ടികൾക്ക് എന്നെ ഇഷ്ടമായിരുന്നില്ല: സണ്ണി ലിയോൺ..!!

78

പരസ്യ രഹസ്യ ആരാധകരുടെ കണക്കെടുത്താൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടി സണ്ണി ലിയോണ് ആയിരിക്കും. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഒരു ഉത്ഘാടനത്തിന് കൊച്ചിയിൽ എത്തിയപ്പോൾ സണ്ണി ലിയോണ് ഉണ്ടാക്കിയ ഗതാഗത കുരുക്ക് അമ്പരപ്പിക്കുന്നത് ആയിരുന്നു.

കൗമാര കാലത്ത് ഒരു ആണ്‍കുട്ടി പോലും തന്റെ പിന്നാലെ നടന്നിട്ടില്ലെന്ന് സണ്ണി ലിയോണ്‍ പറയുന്നത്.

കോളജില്‍ അത്യാവശ്യം പഠിക്കുന്ന കുട്ടിയായിരുന്നു താന്‍. എന്നാല്‍ വലിയ സൗഹൃദങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. കോളജില്‍നിന്ന് പുറത്തിറങ്ങിയശേഷം പഠനത്തില്‍ അധികം ശ്രദ്ധകേന്ദ്രീകരിച്ചില്ല. അക്കാലത്ത് ആണ്‍കുട്ടികള്‍ തന്നെ ശ്രദ്ധിച്ചിരുന്നുപോലുമില്ലെന്നും താരം പറയുന്നു.