സാരിയിലും മോഡൽ ഡ്രെസ്സിലും കിടിലം ഡാൻസ് പെർഫോമൻസുമായി അഹാന കൃഷ്ണ; വീഡിയോ വൈറൽ..!!

126

2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആയിരുന്നു അഹാന കൃഷ്ണകുക്കർ അഭിനയ ലോകത്തിൽ എത്തുന്നത്. നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആൾ ആണ് അഹാന. വളരെ ചുരുക്കം ചിത്രങ്ങൾ മാത്രം ആണ് ചെയ്തത് എങ്കിൽ കൂടിയും ടോവിനോ തോമസ് നായകനായി എത്തിയ ലൂക്കയിൽ കൂടി താരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുക ആയിരുന്നു.

സെലെക്ടിവ് ആയ ചിത്രങ്ങൾ ചെയ്യുന്ന അഹാന എന്നാൽ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ്. ഇൻസ്റ്റാഗ്രാമിൽ വമ്പൻ ആരാധകരുള്ള അഹാനയുടെ പുത്തൻ ഡാൻസ് ആണ് വൈറൽ ആകുന്നത്. സാരിയിൽ അതീവ ഗ്ലാമർ ആയി എത്തുന്ന അഹാന മോഡൽ ഡ്രെസ്സിലും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു.

https://youtu.be/QOErpWyddsg