നടി രേഖ രതീഷിന്റെ ആറാം വിവാഹവും നടന്നു; ഞെട്ടലോടെ സീരിയൽ ലോകം..!!

546

Actress rekha ratheesh marriage news

സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയൽ വഴിയാണ് രേഖ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്, മോഹൻലാൽ നായകനായി എത്തിയ മാമ്പഴക്കാലം, മമ്മൂട്ടി നായകനായി എത്തിയ പല്ലാവൂർ ദേവനാരായനൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത്, കമൽ റോയ് നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടു നിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ അയൻ എന്ന ആൺ കുഞ്ഞുണ്ട്.

വിശദമായ വാർത്ത ഇങ്ങനെ,

https://youtu.be/sPXUSuHvxr8