വരന്റെ അടുത്തല്ല, വധുവിന്റെ അടുത്ത് നിൽക്കാൻ കാവ്യയോട് നിർദേശിച്ച് ദിലീപ്; കോസ്ററ്യൂമറിന്റെ വിവാഹത്തിന് തിളങ്ങി താരദമ്പതികൾ..!!

28

മലയാളത്തിന്റെ പ്രിയ താരജോഡികൾ ആണ് കാവ്യ മാധവനും ദിലീപും. ഇരുവരും വിവാഹതർ ആയിട്ട് രണ്ടു വർഷങ്ങൾ തികഞ്ഞു എങ്കിൽ കൂടിയും വളരെ വിരളം ആയി ആണ് പൊതുവേദികളിൽ ഒരുമിച്ചു എത്താറുള്ളൂ കഴിഞ്ഞ ദിവസം പേർസണൽ കോസ്ററ്യൂം ഡിസൈനറായ വെങ്കട് സുനിലിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചാണ് എത്തിയത്.

കുടുംബത്തിലെ അംഗം പോലെ ഏറെ സന്തോഷത്തോടെയാണ് ഇരുവരും വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വധൂ വരന്മാർക്ക് ഒപ്പം ഫോട്ടോ സെഷനിൽ നിൽക്കുമ്പോൾ ആണ് വരന്റെ വശത്ത് നിന്ന കാവ്യ മാധവനോട് വധുവിന്റെ വശത്തെക്ക് നിൽക്കാൻ ദിലീപ് നിർദേശിച്ചത്.

ആദ്യം മാറിയില്ല എങ്കിൽ കൂടിയും ദിലീപ് അടുത്ത് വന്നു വിശദീകരണം നൽകിയപ്പോൾ കാവ്യാ മാറി നിൽക്കുക ആയിരുന്നു. സർവ്വ സാധരണയായി എല്ലാ വിവാഹ വേദികളിലും നിൽക്കുന്ന രീതി ഇങ്ങനെ തന്നെയാണ് വീഡിയോ കാണാം.