ജാനകി എത്തിയിരിക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെ; ബിഗ് ബോസ് മത്സരാർത്ഥി ജാനകി സുധീറിനെ കുറിച്ച് അറിയാം..!!

191

കൃത്യമായി ഗെയിം പ്ലാൻ ചെയ്തു വന്നു കളിക്കുന്നവരുടെ ഷോ ആണ് ബിഗ് ബോസ്. അത്തരത്തിൽ കൃത്യമായി പ്ലാൻ ചെയ്തു എത്തുന്നവർക്ക് മാത്രം 100 ദിവസവും ബിഗ് ബോസ് വീടിന്റെ ഉള്ളിൽ പിടിച്ചു നിൽക്കാൻ കഴിയുക ഉള്ളൂ.

ബിഗ് ബോസ് വീട്ടിൽ അഭിനയത്രി എന്ന നിലയിൽ തന്നില്ലേ മോഹങ്ങൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എത്തിയ ആൾ ആണ് ജാനകി സുധീർ. പതിമൂന്നോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു എങ്കിൽ കൂടിയും ഒരു നടി എന്ന നിലയിൽ ജാനകിക്ക് എങ്ങും എത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

എന്നാൽ ജീവിതത്തിൽ ഒട്ടേറെ സഹിച്ചു തന്നെ ആണ് ജാനകി ഇവിടെ വരെ എത്തിയത്. തന്റെ നേട്ടങ്ങളിലേക്ക് എത്താൻ വേണ്ടി കഴിഞ്ഞ 7 വർഷമായി ജാനകി നാടും വീടും ഉപേക്ഷിച്ച് കൊച്ചിയിൽ ആണ് താമസം. എന്നിട്ട് നേടിയെടുത്തതോ കൂടുതൽ അറിയാൻ വീഡിയോ കാണുക…

You might also like