വിജയ് ആരാധകർക്ക് നിരാശയാണോ നൽകിയത് ബീസ്റ്റ്; പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ..!!

67

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു ഡോക്ടർ എന്ന വമ്പൻ വിജയ് ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ്. എന്നാൽ പൊതുവെ ഉള്ള വിജയ് ചിത്രങ്ങളുടെ ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രം കൂടി ആയിരുന്നു ബീസ്റ്റ്.

ആക്ടർ പാക്ക് ചിത്രം എന്ന ശ്രേണിയിൽ എത്തിയ ചിത്രം എന്നാൽ കേരളത്തിൽ ആദ്യ പ്രതികരണങ്ങൾ വരുമ്പോൾ വിജയിയുടെ അടുത്ത കാലത്തിൽ എത്തിയ മോശം ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. പൂജ ഹെഡ്ജ് ആണ് ചിത്രം നായിക ആയി എത്തുന്നത്.

ആക്ഷൻ അതിനൊപ്പം കോമഡിയും ചേർത്ത ചിത്രം ആണെങ്കിൽ കൂടിയും സാധാരണ വിജയ് രസങ്ങൾ ഇല്ലാതെ പോയ ചിത്രം ആണ് ബീസ്റ്റ്. ആദ്യ പ്രതികരണം ഇങ്ങനെ..