സ്റ്റൈലിഷ് ലുക്കിൽ പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ കാണാം കാണാം..!!

29

മോഹൻലാൽ ആരാധകർക്ക് ആഘോഷമാക്കാൻ ജനുവരിയിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രം എത്തുകയാണ്. ജനുവരി അവസാനം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം എത്തി. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളക്പാടം ആണ്.