തേങ്കുറിശ്ശിയിലെ ഒടിയൻ മാണിക്യൻ പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നു; പുത്തൻ ട്രയ്ലർ എത്തി..!!

42

മോഹൻലാൽ നായകനായി കഴിഞ്ഞ വർഷം ആവേശത്തോടെ തീയറ്ററുകളിൽ എത്തിയ ഒടിയൻ മാണിക്യൻ വീണ്ടും എത്തുന്നു.

നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്‌ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.

ചിത്രത്തിന്റെ ഡിവിഡിയാണ് പ്രേക്ഷകർക്കായി എത്തുന്നത്. ഡിവിഡി ട്രയ്ലർ സൈന മൂവീസ് പുറത്തുവിടുകയും ചെയ്തു.

ട്രയ്ലർ കാണാം

You might also like