തുടർച്ചയായി സൂപ്പർഹിറ്റുകൾ; മമ്മൂക്കയുടെ പ്രതിഫലം 5 കോടി..!!

72

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തുടർച്ചയായി സൂപ്പര്ഹിറ്റുകൾക്ക് ഒപ്പം വമ്പൻ ചിത്രങ്ങൾ ചെയ്യുന്ന തിരക്കിൽ കൂടിയാണ്. അബ്രഹാമിന്റെ സന്തതികൾ 100 കോടിയിലേക്ക് കുതിക്കുമ്പോൾ, മമ്മൂക്കയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ മമാങ്കവും കുട്ടനാടൻ ബ്ലോഗും ആണ്. സൂപ്പർഹിറ്റ് ചിത്രം പൊക്കിരിരാജയുടെ രണ്ടാം ഭാഗം ആണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം, തുടർച്ചായി വമ്പൻ വിജയ ചിത്രങ്ങളും ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങളും ഉള്ള മമ്മൂക്ക പ്രതിഫലം 5 കോടി ആക്കുന്നു എന്നാണ് അണിയറയിൽ നിന്നുള്ള വിവരം, പ്രതിഫലവും ലഭ വിഹിതത്തിന്റെ ശതമാനവും കൂടി ആയിരിക്കും പ്രതിഫലം ഇനി മുതൽ നിശ്ചയിക്കുക.