ഐശ്വര്യ ലക്ഷ്മി ഇനി കാളിദാസ് ജയറാമിന്റെ നായിക..!!

60

മായനദി എന്ന ചിത്രം കൊണ്ടു മാത്രം പ്രേക്ഷക മനസിൽ ചേക്കേറിയ നടിയാണ് ഐശ്വര്യ ലക്ഷ്‌മി, ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ് കാട്ടൂർകടവിൽ നായകനായി എത്തുന്നത് കാളിദാസ് ജയരാം ആണ്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഐശ്വര്യയാണ് കാളിദാസിന്റെ നായികയായി എത്തുന്നത്.

ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് സെൻട്രൽ പിക്ചേഴ്‌സ് ആണ്.