മാസ്സ് ലുക്കിൽ സ്റ്റീഫൻ നെടുംമ്പള്ളി; ലൂസിഫറിന്റെ പുതിയ പോസ്റ്റർ എത്തി..!!

45

ലൂസിഫർ ചിത്രത്തിന്റെ കാരക്ടറുകൾ പരസ്യപ്പെടുത്തിയുള്ള പോസ്റ്ററുകൾ എത്തി തുടങ്ങിയത് മുതൽ, ചിത്രത്തിന്റെ മോഹൻലാലിന്റെ മാസ്സ് ലുക്കുള്ള പോസ്റ്ററുകൾ ലീക്ക് ആയി തുടങ്ങിയത്.

ചിത്രത്തിന്റെ താരങ്ങളുടെ കഥാപാത്രങ്ങൾ വെളിപ്പെടുത്തിയുള്ള പോസ്റ്ററുകൾ മൂന്നെണ്ണം എത്തിയപ്പോൾ, മോഹന്ലാലിന്റെ നാലാം പോസ്റ്റർ ആണ് ലീക്ക് ആകുന്നത്.

സ്റ്റീഫൻ നെടുംമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എത്തുന്നത്.

മോഹൻലാൽ, ടോവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാര്യർ, വിവേക് ഒബ്രോയ്‌ എന്നിവർ അടങ്ങുന്ന പോസ്റ്റർ ആണ് രാവിലെ ലീക്ക് ആയത്. തുടർന്ന് ഇപ്പോൾ മോഹൻലാൽ അണികൾക്ക് ഇടയിലൂടെ നടന്നു വരുന്ന മാസ്സ് പോസ്റ്റർ ആണ് ലീക്ക് ആയിരിക്കുന്നത്.

You might also like