മമ്മൂക്കക്ക് ഒപ്പം സണ്ണി ചേച്ചി ഉണ്ടല്ലോ, പുലിമുരുകനെ ഒക്കെ പുഷ്പം പോലെ കീഴ്‌പ്പെടുത്തി മധുരാരാജ 200 കോടി ക്ലബ്ബിൽ എത്തും; സന്തോഷ് പണ്ഡിറ്റ്..!!

59

വിഷു ആഘോഷിക്കാൻ മമ്മൂട്ടി ചിത്രം മധുരരാജ ഏപ്രിൽ 12ന് ആണ് തീയറ്ററുകളിൽ എത്തുന്നത്. പുലിമുരുകന് ശേഷം, വൈശാഖ് ഉദായകൃഷ്ണ പീറ്റർ ഹെയ്ൻ കൊമ്പിനേഷനിൽ ഒരുങ്ങുന്ന ചിത്രം, പുലിമുരുകൻ ഉണ്ടാക്കിയ കളക്ഷൻ റെക്കോർഡുകൾ പുഷ്പം പോലെ മറികടക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്,

നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,

പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും

മധുരരാജ എന്ന big budget മമ്മൂക്ക ചിത്രം April 12 ന് റിലീസാവുകയാണ്. പുലി മുരുകൻ സിനിമക്കു ശേഷം അതേ ടീമായ Vysakh Sir സംവിധാനം, Udhay Krishna sir

തിരക്കഥയിൽ ഒരുങ്ങുന്ന ഈ വലിയ ചിത്രം പുലി മുരുകൻ സിനിമയുടെ എല്ലാ റെക്കോർഡുകൾ തകർത്ത് 200 കോടി ക്ലബ്ബിൽ പുഷ്പം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു.

ഈ തെരഞ്ഞെടുപ്പിൽ പലരും സ്ഥാനാർത്ഥികളായ് ഉണ്ടാവാം. പക്ഷേ ഏറ്റവും മുമ്പൻ മധുരരാജ ആകും. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും.

All the best to Parappanangady Mammutty fans and others

(വാൽ കഷ്ണം, “പോക്കിരി രാജ” യുടെ തുടർച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ)

പണ്ഡിറ്റിന്ടെ വചനങ്ങളും, ബോധോദയങ്ങളും…."മധുര രാജ" എന്ന big budget മമ്മൂക്ക ചിത്രം April 12 ന് റിലീസാവുകയാണ്. "പുലി…

Posted by Santhosh Pandit on Sunday, 7 April 2019

You might also like