ധനുഷിനെ വെല്ലുന്ന കുത്ത് ഡാൻസുമായി സായ് പല്ലവി വീണ്ടും; മാരി 2വിലെ രണ്ടാം വീഡിയോ ഗാനം..!!

88

ബാലാജി മോഹൻ സംവിധാനം ചെയ്ത മാരി 2വിലെ രണ്ടാം ഗാനം എത്തി, തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലെ സായ് പല്ലവിയുടെ ഡാൻസ് സ്റ്റെപ്പുകൾ ആരാധകരെ അതിശയിപ്പിച്ചിരുന്നു. ഇപ്പോഴിതാ യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റൊരു ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വീഡിയോ ഗാനം കാണാം

You might also like