പ്രവാസി പ്രേക്ഷകർക്കായി ലൂസിഫർ ടീം പുറത്ത് വിട്ട വമ്പൻ സർപ്രൈസ്..!!

24

കാത്തിരിപ്പുകൾക്ക് വിരാമം ആകുകയാണ്, മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ റിലീസ് ചെയ്യാൻ ഇനി വെറും 5 ദിവസങ്ങൾ മാത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെയാണ് മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, മുരളി ഗോപി, ടോവിനോ തോമസ്, ആന്റണി പെരുമ്പാവൂർ അടങ്ങുന്ന സംഘം അബുദാബി ഡെൽമ മാളിൽ എത്തിയത്.

ആർത്തിരമ്പുന്ന ജന സാഗരം തന്നെയാണ് മോഹൻലാലിനെ വരവേറ്റത്. ഗ്രാന്റ് ഗ്ലോബൽ പ്രൊമോഷന്റെ ഭാഗമായി എത്തുമ്പോൾ ആരാധർക്ക് വേണ്ടി ഒരു വമ്പൻ സർപ്രൈസ് നൽകും എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

ആരാധകർക്കായി, ചിത്രത്തിന്റെ ഒരു ലിറിക്കൽ ഗാനമാണ് ലൂസിഫർ ടീം നൽകിയത്.

ഗാനം കാണാം,