ആരാരോ ആർദ്രമായി; പ്രണവ് ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് വൈകിട്ട് എത്തുന്നു..!!

53

മോഹൻലാൽ ആരാധകർക്ക് ആഘോഷമാക്കാൻ ജനുവരിയിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രം എത്തുകയാണ്. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം ഇന്ന് വൈകിട്ട് 5 മണിക്ക് മോഹൻലാലിന്റേയും പ്രണവ് മോഹൻലാലിന്റെയും പേജിലൂടെ എത്തുന്നു. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളക്പാടം ആണ്.

https://www.facebook.com/1838377602915474/posts/2051371631616069/

You might also like