ഒടിയന്‍ മലയാളത്തിലെ അഭിമാന ചിത്രമാകും; പറയുന്നത് മറ്റാരുമല്ല..!!

35

ഒടിയന്‍ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, നായകനായി എത്തുന്നത് മോഹൻലാൽ, നായിക മഞ്ജു വാര്യർ, വില്ലനായി പ്രകാശ് രാജ്, ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റർ ഹെയ്ൻ, ചിത്രത്തിന്റെ സംവിധാനം ശ്രീകുമാർ മേനോൻ.

ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ ഇന്നലെ എത്തി, മോഹൻലാലിന്റെ യുവത്വം തുളുമ്പുന്ന ലുക്കിൽ ഉള്ള പോസ്റ്ററാണ് എത്തിയത്.

View this post on Instagram

ഓ ഓ ഒടിയൻ

A post shared by Online Malayali ? (@onlinemalayali.in) on

പോസ്റ്റർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പീറ്റർ ഹെയ്ൻ പറയുന്നത് ഇങ്ങനെയാണ്.

“ഒടിയന്‍ മലയാളത്തിലെ അഭിമാന ചിത്രമാകും..”

കാത്തിരിക്കാം മലയാളത്തിന്റെ അഭിമാന ചിത്രത്തിന് വേണ്ടി,

You might also like