പ്രണവിന്റെ ക്രിസ്തുമസ് സമ്മാനം; സെക്കന്റ് ലുക്ക് പോസ്റ്റർ എത്തി..!!

44

ആദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പുലിമുരുകൻ, രാമലീല എന്നീ ചിത്രങ്ങൾക്ക് ശേഷം ടോമിച്ചൻ മുളകപാടം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഹൈലൈറ്റ്. ട്രെയിനിലും തിരമലകൾക്ക് ഇടയിലും ഉള്ള ഫൈറ്റുകൾ ചിത്രത്തിൽ ഉണ്ടാകും.

Merry ChristmasIrupathiyonnaam Noottaandu Second Look Poster

Posted by Pranav Mohanlal on Monday, 24 December 2018