ഭീഷ്മയുടെ കളക്ഷൻ റെക്കോർഡ് ഇല്ലാതെയാക്കാൻ ഒരു ടെലെഗ്രാമിനും കഴിഞ്ഞില്ല; അതിന്റെ കരണമടക്കം പറഞ്ഞു അനൂപ് മേനോൻ..!!

191

സിനിമ എന്നത് ഒട്ടേറെ ആളുകളുടെ പ്രയത്നത്തിന്റെ ഫലം ആങ്കെങ്കിൽ കൂടിയും ഒരു സിനിമ തീയറ്ററിൽ എത്തി മണിക്കൂറുകൾ കൊണ്ട് തന്നെ അതിന്റെ വ്യാജ പ്രിന്റുകളും സുലഫലമായി ലഭിച്ചിരുന്നു എങ്കിൽ കൂടിയും ശക്തമായ നിരീക്ഷണങ്ങളിൽ കൂടിയും മറ്റും ഇത്തരത്തിൽ ഉള്ള വ്യാജന്മാർക്ക് തടയിടാൻ കഴിഞ്ഞിരുന്നു.

എന്നാൽ കാലം മാറിയതിനു അനുസരിച്ചു തമിഴ് റോക്കേഴ്സ് പോലുള്ള വെബ്‌സൈറ്റുകൾ എത്തി എങ്കിൽ കൂടിയും കാലാനുസൃതമായി അതും ഇല്ലാതെ ആയി. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചിത്രങ്ങൾ വ്യാജമായും അല്ലാതെയും എത്തുന്നത് ടെലിഗ്രാം വഴിയാണ്. എന്നാൽ ഇത്തരത്തിൽ കുറച്ച് ഡാറ്റ മാത്രം കയ്യിൽ ഉണ്ടെങ്കിൽ ഏത് ചിത്രവും മുതല്മുടക്കില്ലാതെ കാണാൻ കഴിയുന്ന അവസ്ഥയിലേക്ക് മാറി.

ഇതുപോലെ ഉള്ള പ്രവണതകൾക്ക് എതിരെ ഇപ്പോൾ 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ അനൂപ് മേനോൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നത്. അനൂപ് മേനോൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ.. ഇത്തരത്തിൽ ഉള്ള മാധ്യമങ്ങൾ വഴി സിനിമ കാണുന്നവർക്ക് ഒരു സിനിമയും അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊണ്ടു സിനിമ കാണാൻ കഴിയില്ല.

ഇത്തരത്തിൽ ഉള്ള രീതികൾ പിന്തുടർന്ന് സിനിമകൾ കാണുന്നവർ നഷ്ടമാകുന്നത് അവരുടെ അവസരസങ്ങൾ ആണ്. സിനിമയുടെ സ്പോയിലേർസ് സ്വന്തം വാലിൽ പോസ്റ്റ് ചെയ്യുന്നവർ പ്രകടപ്പിക്കുന്നത് അവരുടെ സംസ്കാരം ആണ്. അതുപോലെ അവർ കടന്നുപോകുന്ന മാനസികാവസ്ഥയുടെ പ്രശ്നങ്ങൾ കൂടിയാണ്.

ഒരിക്കൽ പോലും ടെലിഗ്രാം വഴിയോ, ഫോൺ ബുക്ക് വഴിയോ ഒരു സിനിമ അതിന്റെ സൗന്ദര്യത്തിൽ ആസ്വദിക്കാൻ കഴിയില്ല എന്നും അത് അറിയണമെങ്കിൽ തീയറ്ററിൽ കാണണം. ടെലെഗ്രാമിൽ ഇരുന്നു സിനിമ അകാണുന്നവർക്ക് അത് പൂർണമായും ആസ്വദിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ, അവർ ഒരു സിനിമ ആസ്വദിക്കുന്നതിനെയാണ് നഷ്ടപ്പെടുത്തുന്നത്.

ഇത്തരത്തിൽ ഉള്ള രീതിയിൽ എല്ലാം സിനിമ ലീക്ക് ആയിട്ടും ഭീഷ്മ പോലെയുള്ള ചിത്രങ്ങൾ ആളുകൾ തീയറ്ററിൽ കണ്ടു ആസ്വദിക്കുന്നു. ഭീഷ്മയുടെ കളക്ഷൻ പോയത് കണ്ടോ. 21 ഗ്രാംസ് കാണാൻ തീയറ്ററുകളിൽ ആളുകൾ വന്നു തുടങ്ങിയില്ലേ, തീയറ്റർ എക്സ്പീരിയൻസ് എന്ന് പറഞ്ഞാൽ തന്നെ വേറെ തന്നെയാണ്.

mammmootty bheeshma parvam amal neerad

അതിനെ മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ഒരു ടെലെഗ്രാമിനും കഴിയില്ല എന്നും അതുപോലെ ചിത്രത്തിന്റെ സ്പോയിലർ പുറത്തു വെളിപ്പെടുന്നത് ചിലരുടെ എങ്കിലും മാനസികാവസ്ഥയാണ് എന്നും അനൂപ് മേനോൻ പറയുന്നു. നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ട്വന്റി വൺ ഗ്രാം.

സസ്പെൻസ് ത്രില്ലെർ ശ്രേണിയിൽ എത്തുന്ന ചിത്രത്തിൽ അനൂപ് മേനോനൊപ്പം മനസാ, ലിയോണ, അനു മോഹൻ, രഞ്ജി പണിക്കർ, നന്ദു, തുടങ്ങി വലിയ താരനിരയാണ് ഉള്ളത്.