‘ഉപദേശം കൊള്ളാം വർമ്മ സാറേ, പക്ഷെ..’ ലൂസിഫറിലെ ലാലേട്ടന്റെ മാസ്സ് ഡയലോഗ് പൃഥ്വിരാജ് പറഞ്ഞപ്പോൾ..!!

48

മോഹൻലാൽ നായകനായി 2019 മാർച്ച് 28ന് തീയറ്ററുകളിൽ എത്തിയ ചിത്രമാണ് ലൂസിഫർ. ഈ ചിത്രത്തിൽ കൂടി അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ഉയർന്നു പൃഥ്വിരാജ് സുകുമാരൻ.

ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയിത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപി ആയിരുന്നു, ചടുലമായ ആക്ഷൻ രംഗങ്ങളും കുറിക്ക് കൊള്ളുന്ന രീതിയിൽ ഉള്ള ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ലൂസിഫർ മലയാള സിനിമയിലെ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ മുഴുവൻ തകർത്തെറിഞ്ഞപ്പോൾ ചരിത്രത്തിൽ ആദ്യമായി 200 കോടി നേടിയ മലയാള സിനിമ ആയി മാറുകയും ചെയിതു. ചിത്രത്തിൽ സായി കുമാറിനോട് മോഹൻലാൽ പറയുന്ന ഡയലോഗ് വമ്പൻ ഹിറ്റ് ആയിരുന്നു, ഇപ്പോഴിതാ ഡയലോഗ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് തന്നെ പറഞ്ഞിരിക്കുകയാണ്.

വീഡിയോ കാണാം,